07 നവംബർ 2011

കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം - ജീവചരിത്രം / ആത്മകഥ


1992തിക്കോടിയന്‍അരങ്ങ് കാണാത്ത നടന്‍
1993അമര്‍ത്ത്യാനന്ദഅര്‍ദ്ധവിരാമം
1994കെ. കല്ല്യാണിക്കുട്ടിയമ്മപഥികയും വഴിയോരത്തെ മണിദീപങ്ങളും
1995പുതുപ്പള്ളി രാഘവന്‍വിപ്ലവസ്മരണകള്‍ ഭാഗം1
1996എ.വി. അനില്‍കുമാര്‍ചരിത്രത്തിനൊപ്പം നടന്ന ആള്‍
1997ടി. വേണുഗോപാല്‍രാജദ്രോഹിയായ രാജ്യസ്നേഹി
1998ടി.എന്‍. ഗോപകുമാര്‍ശുചീന്ദ്രം രേഖകള്‍
1999ജോസഫ് ഇടമറുക്കൊടുങ്കാറ്റുയര്‍ത്തിയ കാലം
2000വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍ ആത്മകഥ
2001എ. രാധാകൃഷ്ണന്‍എ.കെ. പിള്ള ആദര്‍ശങ്ങളുടെ രക്തസാക്ഷി
2002നീലന്‍അച്ഛന്‍
2003വി. ബാബുസേനന്‍ബര്‍ട്രാന്‍റ് റസ്സല്‍
2004പ്രൊഫ. ഈച്ചരവാര്യര്‍ഒരച്ഛന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍
2005എല്‍.വി. ഹരികുമാര്‍പനമ്പിള്ളി ഗോവിന്ദമേനോന്‍ ചരിത്രവഴിയിലെ ദീപശിഖ
2006അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ്എന്‍റെ ജീവിതം
2007പാര്‍വ്വതി പവനന്‍പവനപര്‍വ്വം
2008ഡോ.പി.കെ. വാര്യര്‍സ്മൃതിപര്‍വ്വം
2009ടി.ജെ.എസ്. ജോര്‍ജ്ജ്ഘോഷയാത്ര
2010ഡോ. പി.കെ.അര്‍. വാര്യര്‍അനുഭവങ്ങള്‍ അനുഭാവങ്ങള്‍

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ