07 നവംബർ 2011

കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം - കവിത


1959പി. കുഞ്ഞിരാമന്‍ നായര്‍കളിയച്ഛന്‍
1960കെ.കെ. രാജമലനാട്ടില്‍
1961ജി. ശങ്കരക്കുറുപ്പ്വിശ്വദര്‍ശനം
1962വയലാര്‍ രാമവര്‍മ്മസര്‍ഗ്ഗസംഗീതം
1963എന്‍. ബാലാമണിയമ്മമുത്തശ്ശി
1964വൈലോപ്പിള്ളി ശ്രീധരമേനോന്‍കയ്പവല്ലരി
1965വി.കെ. ഗോവിന്ദന്‍ നായര്‍അവില്‍പ്പൊതി
1966വെണ്ണിക്കുളം ഗോപാലക്കുറുപ്പ്മാണിക്യവീണ
1967ഒളപ്പമണ്ണകഥാകവിതകള്‍
1968സുഗതകുമാരിപാതിരാപ്പൂക്കള്‍
1969ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ഒരുപിടി നെല്ലിക്ക
1970എന്‍.വി. കൃഷ്ണവാര്യര്‍ഗാന്ധിയും ഗോഡ്സെയും
1971അക്കിത്തംബലിദര്‍ശനം
1972ഒ.എന്‍.വി. കുറുപ്പ്അഗ്നിശലഭങ്ങള്‍
1973എം.പി. അപ്പന്‍ഉദ്യാനസൂനം
1974പുനലൂര്‍ ബാലന്‍കോട്ടയിലെ പാട്ട്
1975അയ്യപ്പപ്പണിക്കര്‍അയ്യപ്പപ്പണിക്കരുടെ കൃതികള്‍
1976പാലാ നാരായണന്‍ നായര്‍വിളക്കുകൊളുത്തൂ
1977ചെമ്മനം ചാക്കോരാജപാത
1978കടവനാട് കുട്ടിക്കൃഷ്ണന്‍സുപ്രഭാതം
1979വിഷ്ണുനാരായണന്‍ നമ്പൂതിരിഭൂമിഗീതങ്ങള്‍
1980നാലാങ്കല്‍ കൃഷ്ണപിള്ളഡിസംബറിലെ മഞ്ഞുതുള്ളികള്‍
1981പി. ഭാസ്ക്കരന്‍ഒറ്റക്കമ്പിയുള്ള തംബുരു
1982കടമ്മനിട്ട രാമകൃഷ്ണന്‍കടമ്മനിട്ടയുടെ കവിതകള്‍ (2 -ാം ഭാഗം)
1983എം.എന്‍. പാലൂര്കലികാലം
1984യൂസഫലി കേച്ചേരിആയിരം നാവുള്ള മൗനം
1985ജി. കുമാരപിള്ളസപ്തസ്വരം
1986എന്‍.എന്‍. കക്കാട്സഫലമീയാത്ര
1987കുഞ്ഞുണ്ണികുഞ്ഞുണ്ണിക്കവിതകള്‍
1988മാധവന്‍ അയ്യപ്പത്ത്കിളിമൊഴികള്‍
1989സച്ചിദാനന്ദന്‍ഇവനെക്കൂടി
1990പുലാക്കാട്ട് രവീന്ദ്രന്‍പുലാക്കാട്ട് രവീന്ദ്രന്‍റെ കവിതകള്‍
1991പി. നാരായണക്കുറുപ്പ്നിശാഗന്ധി
1992ഡി. വിനയചന്ദ്രന്‍നരകം ഒരു പ്രേമകവിതയെഴുതുന്നു
1993വി. മധുസൂദനന്‍ നായര്‍നാറാണത്തു ഭ്രാന്തന്‍
1994വിജയലക്ഷ്മിമൃഗശിക്ഷകന്‍
1995പ്രഭാവര്‍മ്മഅര്‍ക്കപൂര്‍ണ്ണിമ
1996ആറ്റൂര്‍ രവിവര്‍മ്മആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍
1997കെ.വി. രാമകൃഷ്ണന്‍അക്ഷരവിദ്യ
1998കെ.ജി. ശങ്കരപ്പിള്ളകെ.ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍
1999എ. അയ്യപ്പന്‍വെയില്‍ തിന്നുന്ന പക്ഷി
2000നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ചമത
2001ബാലചന്ദ്രന്‍ ചുള്ളിക്കാട്ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതകള്‍
2002പി.പി. രാമചന്ദ്രന്‍കാണെക്കാണെ
2003ആര്‍. രാമചന്ദ്രന്‍കവിത
2004നെല്ലിക്കല്‍ മുരളീധരന്‍നെല്ലിക്കല്‍ മുരളീധരന്‍റെ കവിതകള്‍
2005പി.പി. ശ്രീധരനുണ്ണിക്ഷണപത്രം
2006റഫീക് അഹമ്മദ്ആള്‍മറ
2007ചെറിയാന്‍ കെ. ചെറിയാന്‍ചെറിയാന്‍ കെ. ചെറിയാന്‍റെ തിരഞ്ഞടുത്ത കവിതകള്‍
2008ഏഴാച്ചേരി രാമചന്ദ്രന്‍എന്നിലൂടെ
2009എന്‍.കെ. ദേശംമുദ്ര
2010മുല്ലനേഴികവിത

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ