07 നവംബർ 2011

വയലാര്‍ അവാര്‍ഡ്1977ലളിതാബിക അന്തര്‍ജ്ജനംഅഗ്നിസാക്ഷി
1978പി.കെ. ബാലകൃഷ്ണന്‍ഇനി ഞാന്‍ ഉറങ്ങട്ടെ
1979മലയാറ്റൂര്‍ രാമകൃഷ്ണന്‍യന്ത്രം
1980തകഴി ശിവശങ്കരപ്പിള്ളകയര്‍
1981വൈലോപ്പിള്ളി ശ്രീധരമേനോന്‍മകരക്കൊയ്ത്ത്
1982ഒ.എന്‍.വി. കുറുപ്പ്ഉപ്പ്
1983വിലാസിനിഅവകാശികള്‍
1984സുഗതകുമാരിഅമ്പലമണി
1985എം.ടി. വാസുദേവന്‍ നായര്‍രണ്ടാമൂഴം
1986എന്‍.എന്‍. കക്കാട്സഫലമീയാത്ര
1987എന്‍. കൃഷ്ണപിള്ളപ്രതിപാത്രം ഭാഷണഭേദം
1988തിരുനെല്ലൂര്‍ കരുണാകരന്‍തിരുനെല്ലൂര്‍ കരുണാകരന്‍റെ കവിതകള്‍
1989സുകുമാര്‍ അഴീക്കോട്തത്ത്വമസി
1990സി. രാധാകൃഷ്ണന്‍മുമ്പേ പറക്കുന്ന പക്ഷികള്‍
1991ഒ.വി. വിജയന്‍ഗുരുസാഗരം
1992എം.കെ. സാനുചങ്ങമ്പുഴ കൃഷ്ണപിള്ള - നക്ഷത്രങ്ങളുടെ സ്നേഹഭാജനം
1993ആനന്ദ്മരുഭൂമികള്‍ ഉണ്ടാകുന്നത്
1994കെ. സുരേന്ദ്രന്‍ഗുരു
1995തിക്കോടിയന്‍അരങ്ങുകാണാത്ത നടന്‍
1996പെരുമ്പടവം ശ്രീധരന്‍ഒരു സങ്കീര്‍ത്തനം പോലെ
1997മാധവിക്കുട്ടിനീര്‍മാതളം പൂത്തകാലം
1998എസ്. ഗുപ്തന്‍നായര്‍സൃഷ്ടിയും സ്രഷ്ടാവും
1999കോവിലന്‍തട്ടകം
2000എം.വി. ദേവന്‍ദേവസ്പന്ദനം
2001ടി. പത്മനാഭന്‍പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്
2002കെ. അയ്യപ്പപ്പണിക്കര്‍അയ്യപ്പപ്പണിക്കരുടെ കൃതികള്‍ (1990 - 1999)
2003എം. മുകുന്ദന്‍കേശവന്‍റെ വിലാപങ്ങള്‍
2004സാറാ ജോസഫ്ആലാഹയുടെ പെണ്‍മക്കള്‍
2005കെ. സച്ചിദാനന്ദന്‍സാക്ഷ്യങ്ങള്‍
2006സേതുഅടയാളങ്ങള്‍
2007ഡോ.എം. ലീലാവതിഅപ്പുവിന്‍റെ അന്വേഷണം
2008എം.പി. വീരേന്ദ്രകുമാര്‍ഹൈമവതഭൂവില്‍
2009എം. തോമസ് മാത്യുമാരാര്‍ ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം
2010വിഷ്ണുനാരായണന്‍ നമ്പൂതിരിചാരുലത

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ