07 നവംബർ 2011

കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം - വിവര്‍ത്തനം1992എന്‍.കെ. ദാമോദരന്‍ഭൂതാവിഷ്ടര്‍
1993കെ. രവിവര്‍മ്മമഹാപ്രസ്ഥാനത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ
1994മംഗലാട്ട് രാഘവന്‍ഫ്രഞ്ച് കവിതകള്‍
1995വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍താവളമില്ലാത്തവര്‍
1996പി. മാധവന്‍പിള്ളശിലാപത്മം
1997ആറ്റൂര്‍ രവിവര്‍മ്മപുളിമരത്തിന്‍റെ കഥ
1998എം. ഗംഗാധരന്‍വസന്തത്തിന്‍റെ മുറിവ്
1999കെ.ടി. രവിവര്‍മ്മരാജാരവിവര്‍മ്മ
2000ലീലാ സര്‍ക്കാര്‍മാനസ വസുധ
2001മാധവന്‍ അയ്യപ്പത്ത്ധര്‍മ്മപദം
2002എം.സി. നമ്പൂതിരിപ്പാട്ശാസ്ത്രം ചരിത്രത്തില്‍
2003എം.പി. സദാശിവന്‍അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍
2004കിളിമാനൂര്‍ രമാകാന്തന്‍ഡിവൈന്‍ കോമഡി
2005സി. രാഘവന്‍ദിവ്യം
2006പ്രൊഫ. കാളിയത്ത് ദാമോദരന്‍അക്കര്‍മാശി

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ