07 നവംബർ 2011

ഓടക്കുഴല്‍ അവാര്‍ഡ്


1969വെണ്ണിക്കുളം ഗോപാലക്കുറുപ്പ്തുളസീദാസരാമായണം
1970ഒ.വി. വിജയന്‍ഖസാക്കിന്‍റെ ഇതിഹാസം
1971വൈലോപ്പിള്ളി ശ്രീധരമേനോന്‍വിട
1972എന്‍. കൃഷ്ണപിള്ളതെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
1973അക്കിത്തംനിമിഷക്ഷേത്രം
1974കെ. സുരേന്ദ്രന്‍മരണം ദുര്‍ബ്ബലം
1975വി.കെ. ഗോവിന്ദന്‍ നായര്‍വി.കെ. ഗോവിന്ദന്‍നായരുടെ കൃതികള്‍
1976നാലാങ്കല്‍ കൃഷ്ണപിള്ളകൃഷ്ണതുളസി
1977ലളിതാബിക അന്തര്‍ജ്ജനംഅഗ്നിസാക്ഷി
1978കൈനിക്കര കുമാരപിള്ളനാടകീയം
1979ഡോ.എം. ലീലാവതിവര്‍ണ്ണരാജി
1980പി. ഭാസ്ക്കരന്‍ഒറ്റക്കമ്പിയുള്ള തംബുരു
1981വിലാസിനിഅവകാശികള്‍
1982സുഗതകുമാരിഅമ്പലമണി
1983വിഷ്ണുനാരായണന്‍ നമ്പൂതിരിമുഖമെവിടെ?
1984പ്രൊഫ.ജി. കുമാരപിള്ളസപ്തസ്വരം
1985എന്‍.എന്‍. കക്കാട്സഫലമീയാത്ര
1986കടവനാട് കുട്ടിക്കൃഷ്ണന്‍കളിമുറ്റം
1987യൂസഫലി കേച്ചേരികേച്ചേരിപ്പുഴ
1988ഒളപ്പമണ്ണനിഴലാന
1989എം.പി. ശങ്കുണ്ണിനായര്‍ഛത്രവും ചാമരവും
1990ഒ.എന്‍.വി. കുറുപ്പ്മൃഗയ
1991പി. നാരായണക്കുറുപ്പ്നിശാഗന്ധി
1992തിക്കോടിയന്‍അരങ്ങുകാണാത്ത നടന്‍
1993എം.ടി. വാസുദേവന്‍ നായര്‍വാനപ്രസ്ഥം
1994എന്‍.എസ്. മാധവന്‍ഹിഗ്വിറ്റ
1996ആനന്ദ്ഗോവര്‍ദ്ധന്‍റെ യാത്രകള്‍
1997എം.പി. വീരേന്ദ്രകുമാര്‍ആത്മാവിലേക്കൊരു തീര്‍ത്ഥയാത്ര
1998ആഷാമേനോന്‍പരാഗകോശങ്ങള്‍
1999ചന്ദ്രമതിറെയ്ന്‍ഡീയര്‍
2000സച്ചിദാനന്ദന്‍തെരഞ്ഞെടുത്ത കവിതകള്‍
2001ഡോ.കെ. അയ്യപ്പപ്പണിക്കര്‍അയ്യപ്പപ്പണിക്കരുടെ കവിതകള്‍
2002മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിഎന്നെ വെറുതെ വിട്ടാലും
2003സക്കറിയതെരഞ്ഞെടുത്ത കഥകള്‍
2004പി. സുരേന്ദ്രന്‍ചൈനീസ് മാര്‍ക്കറ്റ്
2005ഞരളത്ത് സുരേന്ദ്രന്‍‌; കലാമണ്ഡലം പത്മനാഭന്‍ നായര്‍നാട്യാചാര്യന്‍റെ ജീവിതമുദ്രകള്‍
2006സി. രാധാകൃഷ്ണന്‍തീക്കടല്‍ കടഞ്ഞ് തിരുമധുരം

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ