15 ജൂലൈ 2011

മുള്ഗ്നമോ വെള്ളച്ചാട്ടംലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം.....നയാഗ്ര കഴിഞ്ഞാല്‍ അമേരിക്കയിലെ മുള്‍ഗ്നോമ  വെള്ളച്ചാട്ടത്തിനാണ് ആ സ്ഥാനം ..........
വളരെയധികം വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞ മലയിലാണ്.....ഈ  വമ്പന്‍ വെള്ളച്ചാട്ടം ......ഹും ....ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ കുളിര് നിറയുന്നു.ഒരെഗോനില്‍ കോലുംബിയ നദി തീരത്താണ് ഇവന്‍ നിലകൊള്ളുന്നത് .542  അടി ഉയരമുള്ള ഈ വന്‍ വെള്ളച്ചാട്ടം അതി മനോഹരമാണ്..ഓരോ കാലാവസ്ഥയിലും വെള്ളച്ചാട്ടത്തിന്റെ രൂപം  വളരെ വ്യത്യസ്ഥമാണ്.അതാണ് ഇതിന്റെ പ്രതേകത ....പാരിസ്ഥിതികമായ ഓരോ ചലനങ്ങളും വെള്ളച്ചാട്ടത്തില്‍ നിറ വ്യത്യസങ്ങള്‍ ഉണ്ടാക്കുന്നു .....

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ